Loading Events

Start Time :

June 16 @ 12:00 am

Finish Time :

December 31 @ 12:00 am

EDUTALK 2019

Event Description

Venue :- Abad Plaza, MG Road, Kochi
Date :- Sunday, 16th June 2019
Time :- 11 AM to 3 PM

* ഓരോ രാജ്യങ്ങളിലും നിലവിൽ പഠനം നടത്തുന്ന
വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്നു.
* വിദേശപഠനം പൂർത്തിയാക്കി ഇന്ത്യയിൽ പ്രാക്ടീസ് ചെയുന്ന ഡോക്ടർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
* വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികളും പ്രൊഫസർമാരും പങ്കെടുക്കുന്നു.
* എജുക്കേഷൻ ലോൺ സൗകര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷൻ.
* വിവിധ സ്‌കോളർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ.NEET വിശകലനം.
* ഈ വർഷം(2019)വിദേശത്തേക്കുള്ള മെഡിക്കൽ അഡ്മിഷൻ ഉറപ്പ് വരുത്തിയ ആണ്കുട്ടികളെയും പെണ്ണ്കുട്ടികളെയും പരിചയപ്പെടാനുള്ള അവസരം

Event Location